Javascript DHTML Image Web Scroller Powered by dhtml-menu-builder.com




ക്ഷേത്രത്തിൽ എത്തിചേരാനുള്ള വഴികളും മറ്റു വിവരങ്ങളും
Root map and Location

 

padanilam temple root map

Geography

Padanilam has an average elevation of 4 m (13 ft). Padanilam (Nooranad)is bounded by VenmonyPanchayath on the north, Pandalam & Palamel on the east, Mavelikkara thamarakulam on the south and Chunakkara & Thazhakara,Kerala on the west

How to reach Padanilam

പടനിലം ക്ഷേത്രം സ്ഥിതി ചെയ്യുന്നത് പാറ -ഇടപ്പോണ്‍ - പന്തളം റോഡ്‌ കടന്നു പോകുന്ന ഭാഗത്താണ് .ഇതു കായംകുളത്ത് നിന്നും 17 കിലോമീറ്റെർ അകലെ ആയിട്ടാണ് .ഈ ഭാഗത്ത്‌ കൂടി ധാരാളം ksrtc ,private ബസുകൾ കടന്നു പോകുന്നുണ്ട് .കൂടതെ കായംകുളം ,പന്തളം തുടങ്ങിയ പ്രധാന സ്ഥലങ്ങളിലെ ksrtc ,private ബസ്‌ സ്റാന്റുകളിൽ നിന്നും ക്ഷേത്രത്തിന്നരുകിലൂടെ കടന്നു പോകുന്ന ധാരാളം ബസുകൾ ഉണ്ട്


TEMPLE LOCATION IN GOOGLE MAP
- ഗൂഗിൾ മാപ്പിൽ പടനിലം പരബ്രഹ്മ ക്ഷേത്രം